Exam Syllabus
The complete syllabus topics included in the official Kerala PSC syllabus for this exam.
പൊതുവിജ്ഞാനം
- ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ തുടങ്ങിയവ.
- സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ, യുദ്ധങ്ങൾ, പഞ്ചവത്സര പദ്ധതികൾ, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും
- ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യൻ ഭരണഘടന അടിസ്ഥാന വിവരങ്ങൾ
- ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികൾ, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ
- കേരളം - ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള
- ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങൾ, നവോത്ഥാന നായകന്മാർ
- ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യസമരസേനാനികൾ, ഭരണ സംവിധാനങ്ങൾ
ആനുകാലിക വിഷയങ്ങൾ
സയൻസ്
- ജീവശ്ശാസ്ത്രം: മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
- ജീവശ്ശാസ്ത്രം: ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
- ജീവശ്ശാസ്ത്രം: കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
- ജീവശ്ശാസ്ത്രം: വനങ്ങൾ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം
- ജീവശ്ശാസ്ത്രം: പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: ആറ്റവും ആറ്റത്തിന്റെ ഘടനയും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: അയിരുകളും ധാതുക്കളും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: ഹൈഡ്രജനും ഓക്സിജനും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: രസതന്ത്രം ദൈനംദിന ജീവിതത്തിൽ
- ഭൗതിക ശാസ്ത്രം / രസതന്ത്രം: ദ്രവ്യവും പിണ്ഡവും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: പ്രവൃത്തിയും ഊർജ്ജവും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: ഊർജ്ജവും അതിൻ്റെ പരിവർത്തനവും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: താപവും ഊഷ്മാവും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: ശബ്ദവും പ്രകാശവും
- ഭൗതിക ശാസ്ത്രം / രസതന്ത്രം: സൗരയൂഥവും സവിശേഷതകളും
- മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
- കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
- വനങ്ങൾ,വനവിഭവങ്ങൾ,സാമൂഹിക വനവത്ക്കരണം
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
- ആറ്റവും ആറ്റത്തിന്റെ ഘടനയും
- അയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഹൈഡ്രജനും ഓക്സിജനും
- രസതന്ത്രം ദൈനംദിന ജീവിതത്തിൽ
- ദ്രവ്യവും പിണ്ഡവും
- പ്രവൃത്തിയും ഊർജ്ജവും
- ഊർജ്ജവും അതിൻ്റെ പരിവർത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
പൊതുജനാരോഗ്യം
- സാംക്രമികരോഗങ്ങളും രോഗകാരികളും
- അടിസ്ഥാന ആരോഗ്യ വിജ്ഞാനം
- ജീവിതശൈലി രോഗങ്ങൾ
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും
- ലഘുഗണിതം: സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലഘുഗണിതം: ലസാഗു, ഉസാഘ
- ലഘുഗണിതം: ഭിന്നസംഖ്യകൾ
- ലഘുഗണിതം: ദശാംശ സംഖ്യകൾ
- ലഘുഗണിതം: വർഗ്ഗവും വർഗ്ഗമൂലവും
- ലഘുഗണിതം: ശരാശരി
- ലഘുഗണിതം: ലാഭവും നഷ്ടവും
- ലഘുഗണിതം: സമയവും ദൂരവും
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും: ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും: ശ്രേണികൾ
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും: സമാനബന്ധങ്ങൾ
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും: തരം തിരിക്കൽ
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും: അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും: ഒറ്റയാനെ കണ്ടെത്തൽ
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും: വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
- മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും: സ്ഥാന നിർണ്ണയം
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലസാഗു, ഉസാഘ
- ഭിന്നസംഖ്യകൾ
- ദശാംശ സംഖ്യകൾ
- വർഗ്ഗവും വർഗ്ഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
- ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
- ശ്രേണികൾ
- സമാനബന്ധങ്ങൾ
- തരം തിരിക്കൽ
- അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
- ഒറ്റയാനെ കണ്ടെത്തൽ
- വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
- സ്ഥാന നിർണ്ണയം
Want to study better?
Download our mobile app to join live virtual study rooms and create smart notebooks securely anywhere.