Exam Syllabus
The complete syllabus topics included in the official Kerala PSC syllabus for this exam.
ചരിത്രം (History)
- കേരളം
- ഇന്ത്യ
- ലോകം
കേരളം (History)
- യൂറോപ്യൻമാരുടെ വരവ്
- യൂറോപ്യൻമാരുടെ സംഭാവന
- മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം
- സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ
- കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ
- കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ
- ഐക്യകേരള പ്രസ്ഥാനം
- 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം
ഇന്ത്യ (History)
- മധ്യകാല ഭാരതം രാഷ്ട്രീയ ചരിത്രം
- ഭരണ പരിഷ്ക്കാരങ്ങൾ
- സംഭാവനകൾ
- ബ്രിട്ടീഷ് ആധിപത്യം
- ഒന്നാം സ്വാതന്ത്ര്യസമരം
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
- സ്വദേശി പ്രസ്ഥാനം
- സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ
- വർത്തമാനപത്രങ്ങൾ
- സ്വാതന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും
- സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും
- ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം
- സംസ്ഥാനങ്ങളുടെ പുനഃസംഘടന
- ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി
- വിദേശ നയം
- 1951-നു ശേഷമുള്ള രാഷ്ട്രീയ ചരിത്രം
ലോകം (History)
- ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution)
- അമേരിക്കൻ സ്വാതന്ത്ര്യ സമരം
- ഫ്രഞ്ച് വിപ്ലവം
- റഷ്യൻ വിപ്ലവം
- ചൈനീസ് വിപ്ലവം
- രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം
- ഐക്യരാഷ്ട്രസംഘടന
- മറ്റ് അന്താരാഷ്ട്ര സംഘടനകൾ
ഭൂമിശാസ്ത്രം (Geography)
- ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ
- ഇന്ത്യ
- കേരളം
ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ
- ഭൂമിയുടെ ഘടന
- അന്തരീക്ഷം
- പാറകൾ
- ഭൗമോപരിതലം
- അന്തരീക്ഷ മർദ്ദവും കാറ്റും
- താപനിലയും ഋതുക്കളും
- ആഗോളപ്രശ്നങ്ങൾ
- ആഗോളതാപനം
- വിവിധതരം മലിനീകരണങ്ങൾ
- മാപ്പുകൾ
- ടോപ്പോഗ്രാഫിക് മാപ്പുകൾ, അടയാളങ്ങൾ
- വിദൂരസംവേദനം
- ഭൂമിശാസ്ത്രപരമായ വിവരസംവിധാനം
- മഹാസമുദ്രങ്ങൾ
- സമുദ്രചലനങ്ങൾ
- ഭൂഖണ്ഡങ്ങൾ
- ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും
ഇന്ത്യ (Geography)
- ഭൂപ്രകൃതി
- സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ
- ഉത്തരപർവ്വത മേഖല
- നദികൾ
- ഉത്തരമഹാസമതലം
- ഉപദ്വീപീയ പീഠഭൂമി
- തീരദേശം
- കാലാവസ്ഥ
- സ്വാഭാവിക സസ്യപ്രകൃതി
- കൃഷി
- ധാതുക്കളും വ്യവസായവും
- ഊർജ്ജസ്രോതസ്സുകൾ
- റോഡ്
- ജല
- റെയിൽ
- വ്യോമ ഗതാഗത സംവിധാനങ്ങൾ
കേരളം (Geography)
- ഭൂപ്രകൃതി
- ജില്ലകൾ, സവിശേഷതകൾ
- നദികൾ
- കാലാവസ്ഥ
- സ്വാഭാവിക സസ്യപ്രകൃതി
- വന്യജീവി
- കൃഷിയും ഗവേഷണ സ്ഥാപനങ്ങളും
- ധാതുകങ്ങളും വ്യവസായവും
- ഊർജ്ജസ്രോതസ്സുകൾ
- റോഡ്
- ജല
- റെയിൽ
- വ്യോമ ഗതാഗത സംവിധാനങ്ങൾ
ധനതത്വശാസ്ത്രവും പൗരധർമ്മവും (Economics and Civics)
- ഇന്ത്യൻ സമ്പദ് വ്യവസ്ഥ
- പൊതു ഭരണം
ഇന്ത്യൻ സമ്പദ് വ്യവസ്ഥ
- നികുതി
- ദേശീയ വരുമാനം
- പ്രതിശീർഷ വരുമാനം
- ഉൽപ്പാദനം
- ഇന്ത്യൻ സാമ്പത്തിക ആസൂത്രണം
- പഞ്ചവത്സര പദ്ധതികൾ
- നീതി ആയോഗ്
- വിവിധ ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം
- റിസർവ് ബാങ്ക്
- പൊതുവരുമാന മാർഗ്ഗങ്ങൾ
- നികുതി ഇതര വരുമാനങ്ങൾ
- പൊതു ചെലവ്
- ബജറ്റ്
- സാമ്പത്തിക നയം
പൊതു ഭരണം
- സവിശേഷതകളും പ്രവർത്തനരീതിയും
- ഇന്ത്യൻ സിവിൽ സർവീസ്
- സംസ്ഥാന സിവിൽ സർവീസ്
- ഇ-ഗവേണൻസ്
- വിവരാവകാശ കമ്മീഷനും വിവരാവകാശ നിയമവും
- ലോക്‌പാലും ലോകായുക്തയും
- സർക്കാർ എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ
- തെരഞ്ഞെടുപ്പ്
- രാഷ്ട്രീയ പാർട്ടികൾ
- മനുഷ്യാവകാശങ്ങൾ
- മനുഷ്യാവകാശ സംഘടനകൾ
- ഉപഭോക്തൃ സംരക്ഷണ നിയമവും ചട്ടങ്ങളും
- തണ്ണീർത്തട സംരക്ഷണം
- തൊഴിലും ജോലിയും
- ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതികൾ
- ഭൂപരിഷ്കരണം
- സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ എന്നിവരുടെ സംരക്ഷണം
- സാമൂഹ്യക്ഷേമം
- സാമൂഹ്യ സുരക്ഷിതത്വം
- സാമൂഹ്യ സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ
ഇന്ത്യൻ ഭരണഘടന (Indian Constitution)
- പ്രതിനിധി സഭ
- ആമുഖം
- മൗലികാവകാശങ്ങൾ
- മാർഗ്ഗനിർദ്ദേശക തത്വങ്ങൾ
- മൗലിക കടമകൾ
- പൗരത്വം
- ഭരണ ഘടനാ ഭേദഗതികൾ
- പഞ്ചായത്തീരാജ്
- ഭരണഘടനാ സ്ഥാപനങ്ങളും അവയുടെ ചുമതലകളും
- അടിയന്തിരാവസ്ഥ
- യൂണിയൻ ലിസ്റ്റ് – സ്റ്റേറ്റ് ലിസ്റ്റ് – കൺകറന്റ് ലിസ്റ്റ്
VI BIOLOGY
- മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
- രോഗങ്ങളും രോഗകാരികളും
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
- കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
- കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
- വനങ്ങളും വനവിഭവങ്ങളും
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
VII PHYSICS & CHEMISTRY
- ദ്രവ്യവും പിണ്ഡവും
- പ്രവൃത്തിയും ശക്തിയും
- ഊർജ്ജവും അതിൻ്റെ പരിവർത്തനവും
- താപവും ഊഷ്മാവും
- പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
- ആറ്റവും ആറ്റത്തിൻ്റെ ഘടനയും
- അയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
- ഹൈഡ്രജനും ഓക്സിജനും
- രസതന്ത്രം ദൈനംദിന ജീവിതത്തിൽ
VIII COMPUTER SCIENCE
- Hardware
- Software
- Computer Networks
- Internet
- Cyber Crimes and Cyber Laws
Hardware
- Input Devices (Names and uses)
- Output Devices (Names and uses/features)
- Memory devices - Primary and Secondary (Examples, Features)
Software
- Classification – System software and Application software
- Operating System – Functions and examples
- Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each)
- Basics of programming – Types of instructions (Input, Output, Store, Control transfer) (Languages need not be considered)
Computer Networks
- Types of networks – LAN, WAN, MAN (Features and application area)
- Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)
Internet
- Services – WWW, E-mail, Search engines (Examples and purposes)
- Social Media (Examples and features)
- Web Designing – Browser, HTML (Basics only)
Cyber Crimes and Cyber Laws
- Types of crimes (Awareness level)
- IT Act and Other laws (Awareness level)
IX ARTS, SPORTS & LITERATURE
- കല (Arts)
- കായികം (Sports)
- സാഹിത്യം (Literature)
- സംസ്ക്കാരം (Culture)
കല (Arts)
- കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്
- പ്രശസ്തമായ സ്ഥലങ്ങൾ
- പ്രശസ്തമായ സ്ഥാപനങ്ങൾ
- പ്രശസ്തരായ വ്യക്തികൾ
- പ്രശസ്തരായ കലാകാരൻമാർ
- പ്രശസ്തരായ എഴുത്തുകാർ
കായികം (Sports)
- കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായികതാരങ്ങൾ, അവരുടെ കായിക ഇനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ
- പ്രധാന അവാർഡുകൾ അവാർഡ് ജേതാക്കൾ
- ഏതുമേഖലയിലെ പ്രകടനത്തിനാണ് നല്കുന്നത് എന്ന അറിവ്.
- പ്രധാന ട്രോഫികൾ - ബന്ധപ്പെട്ട മത്സരങ്ങൾ/ കായിക ഇനങ്ങൾ.
- പ്രധാന കായിക ഇനങ്ങൾ - പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
- കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ (Terms)
- ഒളിമ്പിക്സ് (അടിസ്ഥാന വിവരങ്ങൾ, പ്രധാന വേദികൾ/ രാജ്യങ്ങൾ, പ്രശസ്തമായ വിജയങ്ങൾ / കായിക താരങ്ങൾ, ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ, വിന്റർ ഒളിമ്പിക്സ്, പാര ഒളിമ്പിക്സ്)
- ഏഷ്യൻ ഗയിംസ്, ആഫ്രോ ഏഷ്യൻ ഗയിംസ്, കോമൺവെൽത്ത് ഗയിംസ്, സാഫ് ഗയിംസ് (വേദികൾ, രാജ്യങ്ങൾ, ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം, ഇതര വസ്തുതകൾ)
- ദേശീയ ഗയിംസ് (National Games)
- ഗയിംസ് ഇനങ്ങൾ - മത്സരങ്ങൾ (താരങ്ങൾ, നേട്ടങ്ങൾ)
- ഓരോ രാജ്യത്തിന്റേയും ദേശീയ കായിക ഇനങ്ങൾ / വിനോദങ്ങൾ
സാഹിത്യം (Literature)
- മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ
- ആദ്യകൃതികൾ, കർത്താക്കൾ
- ഓരോ പ്രസ്ഥാനത്തിലേയും പ്രധാനകൃതികൾ അവയുടെ കർത്താക്കൾ
- എഴുത്തുകാർ - തൂലികാനാമങ്ങൾ, അപരനാമങ്ങൾ
- കഥാപാത്രങ്ങൾ - കൃതികൾ
- പ്രശസ്തമായ വരികൾ - കൃതികൾ - എഴുത്തുകാർ
- മലയാള പത്രപ്രവർത്തനത്തിൻ്റെ ആരംഭം, തുടക്കം കുറിച്ചവർ, ആനുകാലികങ്ങൾ
- പ്രധാനപ്പെട്ട അവാർഡുകൾ / ബഹുമതികൾ (അവാർഡിനർഹരായ എഴുത്തുകാർ, കൃതികൾ)
- ജ്ഞാനപീഠം നേടിയ മലയാളികൾ - അനുബന്ധ വസ്തുതകൾ
- മലയാള സിനിമയുടെ ഉദ്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവനനല്കിയവർ, മലയാള സിനിമയും ദേശീയ അവാർഡും
സംസ്ക്കാരം (Culture)
- കേരളത്തിലെ പ്രധാന ആഘോഷങ്ങൾ
- ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ
- കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ
- ആരാധനാലയങ്ങൾ
- സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ
X CURRENT AFFAIRS
XI SIMPLE ARITHMETIC & MENTAL ABILITY
- A. ലഘു ഗണിതം (Simple Arithmetic)
- B. മാനസിക ശേഷി (Mental Ability)
A. ലഘു ഗണിതം (Simple Arithmetic)
- സംഖ്യകളും അടിസ്ഥാന ക്രീയകളും (Numbers and Basic Operations)
- ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും (Fraction and Decimal Numbers)
- ശതമാനം (Percentage)
- ലാഭവും നഷ്‌ടവും (Profit and Loss)
- സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
- അംശബന്ധവും അനുപാതവും (Ratio and Proportion)
- സമയവും ദൂരവും (Time and Distance)
- സമയവും പ്രവൃത്തിയും (Time and Work)
- ശരാശരി (Average)
- കൃത്യങ്കങ്ങൾ (Laws of Exponents)
- ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം തുടങ്ങിയവ (Mensuration)
- പ്രോഗ്രഷനുകൾ (Progressions)
B. മാനസിക ശേഷി (Mental Ability)
- ശ്രേണികൾ-സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ ('series')
- ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശ്‌നങ്ങൾ (Problems on Mathematical signs)
- സ്ഥാന നിർണ്ണയ പരിശോധന
- സമാന ബന്ധങ്ങൾ (Analogy) - Word Analogy, Alphabet Analogy, Number Analogy
- ഒറ്റയാനെ കണ്ടെത്തുക (Odd man out)
- സംഖ്യാവലോകന പ്രശ്‌നങ്ങൾ
- കോഡിംഗും ഡീകോഡിംഗും (Coding and De coding)
- കുടുംബ ബന്ധങ്ങൾ (Family Relations)
- ദിശാവബോധം (Sense of Direction)
- ക്ലോക്കിലെ സമയവും കോണളവും (Time and Angles)
- ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
- കലണ്ടറും തീയതിയും (Date and Calendar)
- ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)
XII GENERAL ENGLISH
- A. English Grammar
- B. Vocabulary
A. English Grammar
- Types of Sentences and Interchange of Sentences.
- Different Parts of Speech.
- Agreement of Verb and Subject.
- Confusion of Adjectives and Adverbs.
- Comparison of Adjectives
- Adverbs and Position of adverbs
- Articles - The Definite and the Indefinite Articles.
- Uses of Primary and Model Auxiliary Verbs
- Tag Questions
- Infinitive and Gerunds
- Tenses
- Tenses in Conditional Sentences
- Prepositions
- The Use of Correlatives
- Direct and Indirect Speech
- Active and Passive voice
- Correction of Sentences
B. Vocabulary
- Singular & Plural, Change of Gender, Collective Nouns
- Word formation from other words and use of prefix or suffix
- Compound words
- Synonyms
- Antonyms
- Phrasal Verbs
- Foreign Words and Phrases
- One Word Substitutes
- Words often confused
- Spelling Test
- Idioms and their Meanings
- Translation of a sentence/proverb in to Malayalam
XIII REGIONAL LANGUAGE
- Malayalam
- Kannada
- Tamil
Malayalam
- പദശുദ്ധി
- വാക്യശുദ്ധി
- പരിഭാഷ
- ഒറ്റപദം
- പര്യായം
- വിപരീത പദം
- ശൈലികൾ പഴഞ്ചൊല്ലുകൾ
- സമാനപദം
- ചേർത്തെഴുതുക
- സ്ത്രീലിംഗം പുല്ലിംഗം
- വചനം
- പിരിച്ചെഴുതൽ
- ഘടക പദം (വാക്യം ചേർത്തെഴുതുക)
Kannada
- Word Purity / Correct Word
- Correct Sentence
- Translation
- One Word / Single Word / One Word Substitution
- Synonyms
- Antonyms
- Idioms and Proverbs
- Equivalent Word
- Join the Word
- Feminine Gender, Masculine Gender
- Number
- Sort and Write
Tamil
- Correct Word
- Correct Structure of Sentence
- Translation
- Single Word
- Synonyms
- Antonyms / Opposite
- Phrases and Proverbs
- Equal Word
- Join the Word
- Gender Classification – Feminine, Masculine
- Singular, Plural
- Separate
- Adding Phrases
Want to study better?
Download our mobile app to join live virtual study rooms and create smart notebooks securely anywhere.